ACHIVEMENT TEST 2
ACHIVEMENT TEST
V.R.A.M.M.H.S.S THAIKKAD
SOCIAL SCIENCE
TOTAL - 25
TIME - 45
CLASS - VII
പ്രവർത്തനം - 1
ശിലാമണ്ഡലം ശിലകളും മണ്ണും കൊണ്ട് രൂപപ്പെട്ടിരിക്കുന്നു .
1 . ശിലാമണ്ഡലത്തിൽ കാണപ്പെടുന്ന പ്രധാനപ്പെട്ട ഭൂരൂപങ്ങൾ ഏതെല്ലാം ? (1 )
2 . " മനുഷ്യൻ്റെ അശാസ്ത്രീയമായ പ്രവർത്തനങ്ങൾ ശിലാമണ്ഡലത്തെ ദോഷകരമായി ബാധിക്കുന്നു " ഈ പ്രസ്താവനയോടുള്ള നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക .(3 )
പ്രവർത്തനം - 2
ഭൂമിശാസ്ത്രകാരന്റെ പ്രധാന ഉപകരണങ്ങളിൽ ഒന്നാണ് ഭൂപടം .
3 . ആധുനിക ഭൂപടനിർമ്മാണത്തിന്റെ പിതാവ് എന്നറിയപ്പെടുന്നതാര് ? (1 )
4 .
ഭൂപടം തിരിച്ചറിയുക ?നിത്യജീവിതത്തിൽ ഭൂപടങ്ങൾ ഉപയോഗിക്കുന്നതിന്റെ ആവശ്യകത എന്ത് ? നിങ്ങളുടെ അഭിപ്രായം സാധൂകരിക്കുക . (3 )
പ്രവർത്തനം - 3
ഇന്ത്യയിലേത് പോലെ കേരളത്തിലും നിരവധി സാമൂഹികപരിഷ്കരണ പ്രവർത്തനങ്ങൾ അരങ്ങേറി ..
5 . കേരളത്തിലെ ഏതെങ്കിലും രണ്ടു സാമൂഹിക പരിഷ്കർത്താക്കളുടെ പേര് എഴുതുക ? (1 )
6 . അവരുടെ സാമൂഹിക പരിഷ്കരണ പ്രവർത്തനങ്ങൾ താരതമ്യം ചെയ്ത എഴുതുക ? (4 )
പ്രവർത്തനം - 4
ഇന്ത്യൻ സ്വാതത്ര്യ സമരത്തിന്റെ 1919 മുതൽ 1947 വരെയുള്ള കാലഘട്ടം ഗാന്ധിയൻ കാലഘട്ടം എന്നറിയപ്പെടുന്നു ...
7 . ദക്ഷിണാഫ്രിക്കയിൽ നിന്നും ഇന്ത്യയിൽ തിരിച്ചെത്തിയതിനു ശേഷം ഗാന്ധിജി നടത്തിയ ആദ്യകാല സമരങ്ങൾ ഏതെല്ലാം ? (1 )
8 . ഗാന്ധിജി നിസ്സഹകരണ പ്രസ്ഥാനം നിർത്തി വെയ്ക്കാനുള്ള കാരണം എന്തായിരുന്നു ? (1 )
9 . താഴെ തന്നിരിക്കുന്നവയിൽ ഏതെങ്കിലും ഒരെണ്ണം വിവരിക്കുക .
( ദണ്ഡിയാത്ര , മലബാർ കലാപം , നിസ്സഹകരണ പ്രസ്ഥാനം ) (3 )
പ്രവർത്തനം - 5
ഭൂമിയിൽ 2 / 3 ഭാഗം ജലമാണെങ്കിലും അതിൽ 3 % മാത്രം ആണ് ശുദ്ധജലം .വിവിധ സ്രോതസ്സുകളിൽ നിന്ന് ലഭിക്കുന്ന ജലത്തിൽ ഉപയോഗിക്കാൻ കഴിയുന്നത് കേവലം 1 % ൽ താഴെയാണ് .
10 . പ്രകൃതിദത്തമായി നമുക്ക് ലഭിക്കുന്ന ഏറ്റവും ശുദ്ധമായ ജലം ?(1 )
11 . " ഭൂമിയിലെ ശുദ്ധജലസ്രോതസുകൾ മലിനമാകാനുള്ള പ്രധാന കാരണം മനുഷ്യനാണ് " ഈ പ്രസ്താവനയോട് നിങ്ങൾ യോജിക്കുന്നുണ്ടോ ? കാരണം വ്യക്തമാക്കുക .(3 )
12 . "ജലമലിനീകരണം " എന്ന വിഷയവുമായി ബന്ധപെട്ട് ഒരു പോസ്റ്റർ തയാറാക്കുക .(1 )
പ്രവർത്തനം - 6
സാമൂഹിക പരിഷ്കരണ പ്രവർത്തനങ്ങൾക്ക് വേണ്ടി നിരവധി സാമൂഹിക പരിഷ്കരണ പ്രസ്ഥാനങ്ങൾ രൂപം കൊണ്ടു .
പട്ടിക പൂർത്തിയാക്കുക .
(2 )

രൂപീകരിച്ച വ്യക്തി |
|
സമത്വ സമാജം |
(a ) |
(b ) |
ശ്രീനാരായണഗുരു |
സാധുജനപരിപാലനസംഘം |
(c) |
മുസ്ലിം ഐക്യ സംഘം |
(d ) |
(2 )
3. മെർകാറ്റർ
മറുപടിഇല്ലാതാക്കൂ5. ചട്ടമ്പി സ്വാമികൾ.
മറുപടിഇല്ലാതാക്കൂശ്രീനാരായണ ഗുരു
7. ചമ്പാരൻ സത്യഗ്രഹം
മറുപടിഇല്ലാതാക്കൂ9. നിസ്സഹകരണം പ്രസ്ഥാനം
മറുപടിഇല്ലാതാക്കൂഗാന്ധിജിയുടെ നേതൃത്വത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് നടത്തിയ ബഹുജന സമരമായിരുന്നു നിസഹകരണ സമരം. 1920-ൽ കൽക്കത്തയിൽ ചേർന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രത്യേക സമ്മേളനമാണ് നിസ്സഹകരണ സമരത്തിന് അംഗീകാരം നൽകിയത്.
13. സമത്വ സമാജം-വൈകുണ്ഠസ്വാമികൾ.
മറുപടിഇല്ലാതാക്കൂശ്രീനാരായണ ധർമ്മപരിപാലനയോഗം - ശ്രീനാരായണഗുരു
സാധുജനപരിപാലന യോഗം - അയ്യങ്കാളി
മുസ്ലിം ഐക്യ സംഘം - വക്കം അബ്ദുൽ ഖാദർ മൗലവി.
1. പടു കൂറ്റൻ പർവ്വതങ്ങൾ,വിസ്തൃതമായ പീഠഭൂമികൾ, വിശാലമായ സമതലങ്ങൾ, തീര പ്രദേശങ്ങൾ,മരുഭൂമികൾ, ദ്വീപുകൾ
മറുപടിഇല്ലാതാക്കൂ1. പടു കൂറ്റൻ പർവ്വതങ്ങൾ, വിസ്തൃതമായ പീഠഭൂമികൾ, വിശാലമായ സമതലങ്ങൾ, തീരപ്രദേശങ്ങൾ, മരുഭൂമികൾ, ദ്വീപുകൾ.
മറുപടിഇല്ലാതാക്കൂ