ഡിജിറ്റൽ ലെസ്സൻ പ്ലാൻ - ലോക സമുദ്രങ്ങൾ
അധ്യാപികയുടെ പേര് - ആതിര സി വി
വിഷയം - സാമൂഹ്യ ശാസ്ത്രം
വിദ്യാലയം - വി ആർ എ എം എം എച് എസ് തൈയ്ക്കാട്
ക്ലാസ് - 9
പാഠം - സമുദ്രവും മനുഷ്യനും
പഠനനേട്ടങ്ങൾ
💧വിവിധ സമുദ്രങ്ങൾ ഏതെന്നും അവയുടെ സ്ഥാനം ഏതെന്നും ഗ്ലോബ് നോക്കി മനസിലാകുന്നു .
💧സമുദ്രങ്ങളുടെ വലിപ്പം ,ആഴം 'മറ്റു പ്രേത്യേകതകൾ എന്നിവ വിശദീകരിക്കുന്നു .

വസ്തുതകൾ .
💧 പസഫിക് സമുദ്രം ,അറ്റ്ലാൻറ്റിക് സമുദ്രം ,ഇന്ത്യൻ സമുദ്രം ,ആർട്ടിക് സമുദ്രം , അന്റാർട്ടിക് സമുദ്രം ,എന്ന്നിവയാണ് പ്രധാന സമുദ്രങ്ങൾ .
💧 ചലഞ്ചർ ഗർത്തം ,പുറിട്ടോറിക്കോ ഗർത്തം ,വാർട്ടൻ ഗർത്തം , എന്നിവ യഥാക്രമം പസഫിക് , അറ്റ്ലാന്റിക് , ഇന്ത്യൻ എന്നീ സമുദ്രങ്ങളിൽ സ്ഥിതി ചെയുന്നു .
💧 ആർട്ടിക് സമുദ്രം ആണ് ഏറ്റവും ചെറിയ സമുദ്രം .
💧 അന്റാർട്ടിക് സമുദ്രം ദക്ഷിണ സമുദ്രം എന്നും അറിയപ്പെടുന്നു .
ആശയങ്ങൾ
💧സമുദ്രം - അനേകം കടലും ഉൾക്കടലും കടലിടുക്കുകളും ചേർന്നതാണ് സമുദ്രം .
💧കടലിടുക് - രണ്ടു കരകൾക്കിടയിൽ ഉള്ള ഇടുങ്ങിയ സമുദ്രഭാഗം ആണ് കടലിടുക്ക് .
💧കടൽ - സമുദ്രത്തിന്റെ കരയോട് ചേർന്ന ഭാഗം ആണ് കടൽ .
💧ഉൾക്കടൽ - മൂന്ന് വശങ്ങൾ കരയാൻ ചുറ്റപെട്ടത് ആണ് ഉൾക്കടൽ .
💧ദ്വീപ് - പൂർണ്ണമായും സമുദ്രത്താൽ ചുറ്റപ്പെട്ട കര ഭാഗം ആണ് ദ്വീപ് .
💧 ഉപദ്വീപ് - മൂന്നു വശങ്ങൾ മാത്രം കരയാൻ ചുറ്റപ്പെട്ട കരഭാഗം ആണ് ഉപദ്വീപുകൾ .
പഠനസാമഗ്രികൾ
💧 സമുദ്രത്തിന്റെ ഉപയോഗം സൂചിപ്പിക്കുന്ന ചിത്രങ്ങൾ
💧ഭൂമിയുടെ ബഹിരാകാശ ചിത്രം
💧ദ്വീപ് , ഉപദ്വീപ് എന്നിവയെ സൂചിപ്പിക്കുന്ന വീഡിയോ .
💧ലോകസമുദ്രങ്ങളെ സൂചിപ്പിക്കുന്ന വീഡിയോ .
💧കടൽ ,ഉൾക്കടൽ ,കടലിടുക്ക് എന്നിവയെ സൂചിപ്പിക്കുന്ന ചിത്രങ്ങൾ .
💧ദ്വീപുകൾ ,ഉപദ്വീപുകൾ എന്നിവയുടെ സ്ഥാനം സൂചിപ്പിക്കുന്ന ചിത്രങ്ങൾ .
💧 മൂല്യം / മനോഭാവം
ഭൂമിയുടെ ജലസമ്പത്തിനെ സംരക്ഷിക്കണം എന്ന മനോഭാവം .
മുന്നറിവ്
സമുദ്രം എന്തെന്നും ലോകസമുദ്രങ്ങൾ ഏതെന്നും ഉള്ള മുന്നറിവുണ്ട് .
ആമുഖപ്രവർത്തനം
മനുഷ്യ ജീവിതവുമായി കടലിന്റെ ബന്ധം കാണിക്കുന്ന ചിത്രങ്ങൾ നിരീക്ഷിച്ച് അവ തിരിച്ചറിയുക .
ചിത്രം - 1
ചിത്രം - 2
ചിത്രം -3
ചിത്രം - 4
ചിത്രം - 5
തുടർന്ന് ബഹിരാകാശത്തു നിന്നുള്ള ഭൂമിയുടെ ചിത്രം നിരീക്ഷിക്കു .
ഭൂമിയിൽ ഏറ്റവും കൂടുതൽ കാണുന്ന നിറം ഏത് ?
അത് എന്തിനെ സൂചിപ്പിക്കുന്നു ?
ഭൂമിയിലെ ജലസമ്പത്ത് എല്ലായിടത്തും ഒരേ രൂപത്തിൽ ആണോ കാണപ്പെടുന്നത് ?
ഏതെല്ലാം ആണവ ?
ഇത് പോലെ സമുദ്രങ്ങളുടെ ഓരോ ഭാഗവും പല പല പേരുകളിൽ ആണ് അറിയപ്പെടുന്നത് .അവയെകുറിച്ചും വിവിധ സമുദ്രങ്ങൾ കുറിച്ചും ആണ് നമ്മൾ ഇന്ന് പഠിക്കാൻ പോകുന്നത് ....
പ്രവർത്തനം - 1
കടൽ , കടലിടുക്ക് , ഉൾക്കടൽ എന്നിവയെ സൂചിപ്പിക്കുന്ന ചിത്രം നിരീക്ഷിച്ച് അവ ഓരോന്നും എന്തെന്ന് കണ്ടെത്തുക .......
ചിത്രം -1
ചിത്രം -2
ചിത്രം -3
ക്രോഡീകരണം
സമുദ്രം - കടൽ,ഉൾക്കടൽ, കടലിടുക്ക് എന്നിവ ചേർന്നതാണ് സമുദ്രം .
കടലിടുക്ക് - രണ്ടു കരകൾക്കിടയിൽ ഉള്ള ഇടുങ്ങിയ സമുദ്ര ഭാഗം ആണ് കടലിടുക്ക് .
കടൽ - സമുദ്രത്തിന്റ കരയോട് ചേർന്ന ഭാഗം ആണ് കടൽ .
ഉൾക്കടൽ - മൂന്നു വശങ്ങൾ കരയാൽ ചുറ്റപെട്ടത് ആണ് ഉൾക്കടൽ .
പ്രവർത്തനം - 2
ലോകസമുദ്രങ്ങളുടെ പ്രേത്യേകതകൾ കാണിക്കുന്ന വീഡിയോ നിരീക്ഷിച്ച് സമുദ്രങ്ങൾ ,വിസ്തൃതി ,ശരാശരി ആഴം ,കൂടിയ ആഴം ,ഗർത്തം ,മറ്റു സവിശേഷതകൾ ഇന്നിവ പട്ടികപ്പെടുത്തുക ....https://www.youtube.com/watch?v=4AfXHcVPBGU
ക്രോഡീകരണം
പ്രവർത്തനം - 3
ദ്വീപ് , ഉപദ്വീപ് എന്നിവയെ സൂചിപ്പിക്കുന്ന വീഡിയോ എന്നിവയെ സൂചിപ്പിക്കുന്ന വീഡിയോ നിരീക്ഷിച്ച് ദ്വീപ് ,ഉപദ്വീപ് എന്നിവ എന്തെന്ന് ലിസ്റ്റ് ചെയുക ......
https://www.youtube.com/watch?v=1UNaeNmjHU8
ക്രോഡീകരണം
💧ദ്വീപ് - നാല് വശങ്ങളും വെള്ളത്താൽ ചുറ്റപ്പെട്ട കരഭാഗം ആണ് ദ്വീപ് .
💧ഉപദ്വീപ് - മൂന്നു വശങ്ങൾ മാത്രം വെള്ളത്താൽ ചുറ്റപ്പെട്ട കരഭാഗം ആണ് ഉപദ്വീപ് .ഇവയുടെ ഒരു ഭാഗം പ്രധാന കരഭാഗത്തോട് ചേർന്നിരിക്കും .
ഉപസംഹാരപ്രവർത്തനം
ലോകത്തിലെ പ്രധാന ദ്വീപുകളുടെയും ഉപദ്വീപുകളുടെയും ചിത്രം നിരീക്ഷിച്ച് അവ ഏതേത് സമുദ്രത്തിൽ സ്ഥിതി ചെയുന്നു എന്ന് കണ്ടെത്തുക ....
ചിത്രം - 1
ശ്രീലങ്ക
ചിത്രം - 2
ഗ്രീൻലാൻഡ്
ചിത്രം -3
ഐസ്‌ലാൻഡ്
ചിത്രം -4
ജപ്പാൻ
ചിത്രം -5
ന്യൂഫൗണ്ട് ലാൻഡ്
ചിത്രം - 6
ഇ ന്ത്യൻ ഉപദ്വീപ്
ചിത്രം - 7
സുമാത്ര
തുടർപ്രവർത്തനം
വിവിധ സമുദ്രങ്ങൾ എയ്ക്ക് ലിഫ്സ്ഫ്സ്ഫ്സ് ഫ്കഫ് വിവിധ
വിവിധ സമുദ്രങ്ങൾ , അവയുടെ പ്രത്യേകതകൾ എന്നിവയെ കുറിച്ച കുറിപ്പ് തയാറാക്കുക .

സമുദ്രം
|
വിസ്തൃതി
(ച .കി .മീ ) |
ശരാശരി ആഴം
|
കൂടിയ ആഴം
|
മറ്റു സവിശേഷതകൾ
|
പസഫിക്
|
165 .2
|
4280
|
11034 -ചലഞ്ചർ
|
-
|
അറ്റ്ലാന്റിക്
|
82 .4
|
37000
|
8618 - പുറിട്ടോറിക്കോ
|
നീണ്ട ആകൃതി
മധ്യ അറ്റ്ലാന്റിക് പർവത നിര |
ഇന്ത്യൻ
|
73 .4
|
3960
|
7725 -വാർട്ടൻ
| |
ആർട്ടിക് |
14 .09
|
-
|
5180
|
ഏറ്റവും ചെറിയ സമുദ്രം
|
അന്റാർട്ടിക്ക്
|
32
|
-
|
-
|
ദക്ഷിണ സമുദ്രം
മഞ്ഞു കട്ടകളാൽ മൂടിയസമുദ്ര ഉപരിതലം |
പ്രവർത്തനം - 3
ദ്വീപ് , ഉപദ്വീപ് എന്നിവയെ സൂചിപ്പിക്കുന്ന വീഡിയോ എന്നിവയെ സൂചിപ്പിക്കുന്ന വീഡിയോ നിരീക്ഷിച്ച് ദ്വീപ് ,ഉപദ്വീപ് എന്നിവ എന്തെന്ന് ലിസ്റ്റ് ചെയുക ......
https://www.youtube.com/watch?v=1UNaeNmjHU8
ക്രോഡീകരണം
💧ദ്വീപ് - നാല് വശങ്ങളും വെള്ളത്താൽ ചുറ്റപ്പെട്ട കരഭാഗം ആണ് ദ്വീപ് .
💧ഉപദ്വീപ് - മൂന്നു വശങ്ങൾ മാത്രം വെള്ളത്താൽ ചുറ്റപ്പെട്ട കരഭാഗം ആണ് ഉപദ്വീപ് .ഇവയുടെ ഒരു ഭാഗം പ്രധാന കരഭാഗത്തോട് ചേർന്നിരിക്കും .
ഉപസംഹാരപ്രവർത്തനം
ലോകത്തിലെ പ്രധാന ദ്വീപുകളുടെയും ഉപദ്വീപുകളുടെയും ചിത്രം നിരീക്ഷിച്ച് അവ ഏതേത് സമുദ്രത്തിൽ സ്ഥിതി ചെയുന്നു എന്ന് കണ്ടെത്തുക ....
ചിത്രം - 1
ശ്രീലങ്ക
ചിത്രം - 2
ഗ്രീൻലാൻഡ്
ചിത്രം -3
ഐസ്‌ലാൻഡ്
ചിത്രം -4
ജപ്പാൻ
ചിത്രം -5
ചിത്രം - 6
ഇ ന്ത്യൻ ഉപദ്വീപ്
ചിത്രം - 7
സുമാത്ര
തുടർപ്രവർത്തനം
വിവിധ സമുദ്രങ്ങൾ എയ്ക്ക് ലിഫ്സ്ഫ്സ്ഫ്സ് ഫ്കഫ് വിവിധ
വിവിധ സമുദ്രങ്ങൾ , അവയുടെ പ്രത്യേകതകൾ എന്നിവയെ കുറിച്ച കുറിപ്പ് തയാറാക്കുക .
💧
👏👌
മറുപടിഇല്ലാതാക്കൂ