ഡിജിറ്റൽ ലെസ്സൺ പ്ലാൻ - ജ ലമണ്ഡലം
അധ്യാപികയുടെ
അധ്യാപികയുടെ പേര് - ആതിര . സി . വി
വിഷയം - സാമൂഹ്യശാസ്ത്രം
ക്ലാസ് - 7
അധ്യായം - ഭൂമിയും ജീവലോകവും
പഠനനേട്ടങ്ങൾ
💧 ജലമണ്ഡലം എന്തെന്നും അതിന്റെ സവിശേഷതകൾ എന്തെന്നും ഉള്ള മുന്നറിവുണ്ട് .
വസ്തുതകൾ
💧സമുദ്രങ്ങൾ ,നദികൾ ,തടാകങ്ങൾ എന്നിവയിൽ ജലം ദ്രാവകരൂപത്തിൽ സ്ഥിതി ചെയുന്നു .
💧 ദ്രുവപ്രദേശങ്ങളിലും , പർവ്വതങ്ങളിലും ജലം ഖരരൂപത്തിൽ സ്ഥിതി ചെയുന്നു .
💧അന്തരീക്ഷത്തിൽ ജലം നീരാവിയുടെയും ,ജാലകണികയുടെയും രൂപത്തിൽ സ്ഥിതി ചെയുന്നു .
💧ഭൂമിയിൽ മൂന്നു ശതമാനം മാത്രമാണ് ശുദ്ധജലം .
💧മനുഷ്യന്റെ അശാസ്ത്രീയമായ ഇടപെടൽ ജലസ്രോതസ്സ് മലിനമാക്കുന്നു .
ആശയങ്ങൾ
💧ജലമണ്ഡലം - ഭൂമിക്കടിയിലും മുകളിലും അന്തരീക്ഷത്തിലും ഖരം ,ദ്രാവകം ,വാതകം എന്നീ അവസ്ഥകളിൽ സ്ഥിതി ചെയുന്നു .മേൽപ്പറഞ്ഞ മൂന്നു അവസ്ഥകളിൽ ആയി ഭൂമിയിൽ ഉള്ള ജലം ആണ് ജലമണ്ഡലം .
പഠന സാമഗ്രികൾ
💧 ഭൂമിയുടെ ചിത്രം
💧 ജലപരിവൃത്തിയെ സൂചിപ്പിക്കുന്ന ചിത്രം
💧 ജലമണ്ഡലത്തെ സൂചിപ്പിക്കുന്ന വീഡിയോ
💧 ജലമലിനീകരണം സൂചിപ്പിക്കുന്ന വീഡിയോ
💧 ഭൂമിയുടെ ചിത്രം
💧 ജലപരിവൃത്തിയെ സൂചിപ്പിക്കുന്ന ചിത്രം
💧 ജലമണ്ഡലത്തെ സൂചിപ്പിക്കുന്ന വീഡിയോ
💧 ജലമലിനീകരണം സൂചിപ്പിക്കുന്ന വീഡിയോ
മൂല്യങ്ങൾ ,മനോഭാവങ്ങൾ
💧ഭൂമിയിലെ ജലസമ്പത്തിനെ സംരക്ഷിക്കണം എന്ന മനോഭാവം
മുന്നറിവ്
💧വിവിധ ജലസ്രോതസ്സുകളെ കുറിച്ചുള്ള മുന്നറിവുണ്ട് .
ആമുഖപ്രവർത്തനം
ഇതിൽ നീലനിറത്തിൽ എന്തിനെ ആണ് സൂചിപ്പിച്ചിരിക്കുന്നത് ?
ചന്ദ്രനിൽ നോക്കുമ്പോൾ ഏത് നിറത്തിൽ ആണ് ഭൂമിയെ കാണാൻ പറ്റുക ?
എന്ത് കൊണ്ട് ?
അപ്പോൾ ഭൂമിയിൽ ഭൂരിഭാഗവും ജലം ആണല്ലേ ?
ജലത്തിന്റെ ഉപയോഗങ്ങൾ എന്തെല്ലാം ആണ് ?
ജലം ഭൂമിയിൽ എല്ലായിടത്തും ഒരുപോലെ ലഭ്യമാണോ ?
ഒരേ രൂപത്തിൽ ആണോ കാണുന്നത് ?
ഇവയെ കുറിച്ച് കൂടുതൽ അറിയാൻ നിങ്ങൾക് താല്പര്യം ഇല്ലേ ?
ഇന്ന് നമുക് ജലമണ്ഡലത്തെ കുറിച്ച് പഠിക്കാം ....
പ്രവത്തനം - 1
ജലപരിവൃത്തിയെ സൂചിപ്പിക്കുന്ന ചിത്രം നിരീക്ഷിക്കൂ .....

ജലത്തിന്റെ മൂന്നു അവസ്ഥകൾ ഏതെല്ലാം ?
അവ കാണപ്പെടുന്ന മേഖലകൾ ഏതെല്ലാം ?
ക്രോഡീകരണം
💧 ദ്രാവകം - സമുദ്രങ്ങൾ , നദികൾ , തടാകങ്ങൾ , അരുവികൾ ,ഭൂമിയുടെ അടിത്തട്ടിൽ എന്നിവിടങ്ങളിൽ ജലം ദ്രാവക രൂപത്തിൽ കാണപ്പെടുന്നു .
💧 വാതകം - അന്തരീക്ഷത്തിൽ ( നീരാവി , ജാലകണികകൾ ) ജലം വാതക രൂപത്തിൽ കാണപ്പെടുന്നു .
💧 ഖരം - ദ്രുവപ്രദേശങ്ങൾ , പർവതങ്ങളുടെ മുകളിൽ എന്നിവിടങ്ങളിൽ ജലം ഖരരൂപത്തിൽ കാണപ്പെടുന്നു .
പ്രവർത്തനം - 2
ജലമണ്ഡലം എന്തെന്ന് സൂചിപ്പിക്കുന്ന വീഡിയോ നിരീക്ഷിച്ച് എന്താണ് ജലമണ്ഡലം എന്ന് കണ്ടെത്തി എഴുതുക ?
https://www.youtube.com/watch?v=heGcsUVWUvQ
ക്രോഡീകരണം
💧 ഭൂമിക്കടിയിലും മുകളിലും അന്തരീക്ഷത്തിലും ഖരം , ദ്രാവകം , വാതകം എന്നി അവസ്ഥകളിൽ ജലം സ്ഥിതി ചെയുന്നു . മേല്പറഞ്ഞ മൂന്നു അവസ്ഥകളിലായി ഭൂമിയിലുള്ള ജലമാണ് ജലമണ്ഡലം .
പ്രവർത്തനം - 3
ജലമലിനീകരണം സൂചിപ്പിക്കുന്ന വീഡിയോ നിരീക്ഷിച്ച് ജലം മലിനമാകുന്ന സന്ദർഭങ്ങൾ ലിസ്റ്റ് ചെയുക ..
https://www.youtube.com/watch?v=UM6hU-tx3i4
ക്രോഡീകരണം
💧 ഇ - മാലിന്യങ്ങൾ , ഗാർഹിക മാലിന്യങ്ങൾ എന്നിവ പുറം തള്ളുന്നത് .
💧 ഫാക്ടറി മാലിന്യങ്ങൾ തള്ളുന്നത് .
💧 കീടനാശിനികളുടെ അമിത പ്രയോഗം .
💧 കുളങ്ങളിലും , നദികളിലും മൃഗങ്ങളെ കുളിപ്പിക്കുന്നത് .
💧 അറവു മാലിന്യങ്ങൾ തള്ളുന്നത് .
തുടർപ്രവത്തനം
ജലസംരക്ഷണവുമായി ബന്ധപ്പെട്ട പോസ്റ്റർ നിർമ്മിക്കുക .

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ